Meaning : അനുകൂലമാകുന്ന അവസ്ഥ.
Example :
പരിതസ്ഥിതിക്കനുസരിച്ച് ജീവ ജാലങ്ങളില്‍ അനുകൂലമായ മാറ്റം വരുത്തലുണ്ടാകുന്നു.
Synonyms : അനുയോജ്യമായ
Translation in other languages :
सजीवों का पर्यावरण के बदलाव के अनुसार स्वयं को उसके अनुकूल करने या बनाने की क्रिया या भाव।
परिस्थिति के अनुसार जीव-जंतुओं में अनुकूलन की क्षमता आ जाती है।The process of adapting to something (such as environmental conditions).
adaptation, adaption, adjustmentMeaning : സ്വീകരിക്കുന്ന അല്ലെങ്കില് അനുകൂല ഭാവം ഉള്ളത്
Example :
ഷീലയുടെ ജോലി സംബന്ധിച്ച് അനുകൂലമായ മറുപടി ആഫീസില് നിന്ന് വന്നു
Translation in other languages :
जिसमें स्वीकार या हाँ का भाव हो।
शीला की नौकरी के लिए एक कार्यालय से सकारात्मक उत्तर आया है।Meaning : അനുകൂലമായ
Example :
അനുകൂലമായ അന്തരീക്ഷത്തിൽ പ്രവൃത്തിക്കുന്നത് സ്വാഭികമാകുന്നു
Translation in other languages :
Meaning : അനുകൂലമായ അല്ലെങ്കില് ഇഷ്ടപ്പെട്ട കാര്യ നിവൃത്തി അല്ലാത്തത്.
Example :
അന്തരീക്ഷം പ്രതികൂലമായതു കണ്ട് അവന് എണീറ്റു പോയി.
Synonyms : പ്രതികൂലമായ
Translation in other languages :