Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അനാദരവ് from മലയാളം dictionary with examples, synonyms and antonyms.

അനാദരവ്   നാമം

Meaning : ഒരാളുടെ ആജ്ഞയോ വര്ത്തമാനമോ മാനിക്കാതിരിക്കുന്നത്.

Example : മൂത്തവരുടെ വാക്കുകള്‍ നിന്ദിക്കരുത് എന്ന് നമ്മളെ കുട്ടിക്കാലത്തേ പഠിപ്പിച്ചിട്ടുണ്ട്.

Synonyms : തിരസ്കാരം, നിന്ദ


Translation in other languages :

किसी की आज्ञा या बात न मानने की क्रिया या भाव।

बड़ों के आदेश की अवहेलना अनुचित मानी जाती है।
अनसुन करना, अनसुना करना, अपालन, अवगणन, अवज्ञा, अवहेल, अवहेलन, अवहेलना, अवहेला, हुक्म उदूली

The failure to obey.

disobedience, noncompliance

Meaning : ശ്രദ്ധ കൊടുക്കാതിരിക്കുക.

Example : ദിവസം തോറും വൃക്ഷങ്ങളോട് എല്ലാവരും അനാദരവ് കാണിച്ചു വരുന്നു.

Synonyms : അവഗണന, ശ്രദ്ധയില്ലായ്മ


Translation in other languages :

Lack of attention and due care.

disregard, neglect

Meaning : കീഴോട്ടു വലിക്കുന്ന അല്ലെങ്കില്‍ വീഴ്ത്തുന്ന പ്രക്രിയ.

Example : ചില ആളുകള്ക്ക് അനാദരവു കാണിക്കുമ്പോള്‍ സുഖം ലഭിക്കുന്നു.


Translation in other languages :

नीचे की ओर खींचने या गिराने की क्रिया।

यंत्र का अपकर्षण सातवें मंजिल से तीसरे मंजिल में किया गया।
अपकर्ष, अपकर्षण

Changing to a lower state (a less respected state).

debasement, degradation