Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അനാച്ഛാദനം from മലയാളം dictionary with examples, synonyms and antonyms.

Meaning : ഏതെങ്കില്ലും വസ്തു കാര്യം എന്നിവയില്‍ നിന്ന് അതിന്റെ ആവരണം മാറ്റുന്ന കാര്യം.

Example : ആഭ്യന്തരമന്ത്രി ഗാന്ധിജിയുടെ പ്രതിമ അനാഛാദനം ചെയ്തു.

Synonyms : അനാവരണം


Translation in other languages :

किसी वस्तु,बात आदि पर से आवरण हटाने की क्रिया।

गृहमंत्री ने गाँधी जी की प्रतिमा का अनावरण किया।
अनाच्छादन, अनावरण

The removal of covering.

baring, denudation, husking, stripping, uncovering