Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അനസൂയ from മലയാളം dictionary with examples, synonyms and antonyms.

അനസൂയ   നാമം

Meaning : ശകുന്തളയുടെ സഖി

Example : അനസൂയ ദുഖിതയായ ശകുന്തളയെ ആശ്വസിപ്പിച്ചു

Meaning : ശകുന്തളയുടെ സഖി

Example : ശകുന്തള അനസൂയയെ തേടി നടന്നു


Translation in other languages :

शकुंतला की सखी।

अनसूया दुखी शकुंतला को समझाने लगी।
अनसूया

शकुन्तला की सखी।

शकुन्तला अनुसूया को तलाश रही थी।
अनुसूया

An imaginary being of myth or fable.

mythical being

Meaning : അസൂയ ഇല്ലാതിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : അസൂയഹീനതകൊണ്ട് സമൂഹത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകും.

Synonyms : അസൂയഹീനത


Translation in other languages :

ईर्ष्याहीन होने की अवस्था या भाव।

ईर्ष्याहीनता से समाज में शांति और सद्भावना पनपती है।
अनसूया, ईर्ष्याहीनता, द्वेषहीनता

A particular moral excellence.

virtue

Meaning : കര്ദയമ മഹര്ഷിയുടേയും ദേവഹൂതിയുടേയും ഒമ്പത് പുത്രിമാരില്‍ ഒരാള്

Example : അനസൂയയെ അത്രി മഹര്ഷി വിവാഹം ചെയ്തു


Translation in other languages :

कर्दम ऋषि एवं देवहूति की नौ कन्याओं में से एक।

अनसूया का विवाह अत्रि मुनि के साथ हुआ था।
अत्रिप्रिया, अनसूइया, अनसूया, अनुसुइया, अनुसूइया

An imaginary being of myth or fable.

mythical being