Meaning : ആര്ക്കെങ്കിലും ഏന്തെങ്കിലും ആജ്ഞയോ നിര്ദ്ദേശങ്ങളോ കല്പനകളോ നല്കുന്ന കത്ത്
Example :
കോടതിയില്‍ നിന്ന് കിട്ടിയ ഉത്തരവ് അനുസരിച്ച് ഞങ്ങള്ക്ക് ഈ വീട് ഉപേക്ഷിക്കേണ്ടി വന്നു
Synonyms : ആജ്ഞാപത്രം, ഉത്തരവ്, നീട്ട്
Translation in other languages :
किसी न्यायालय या न्यायिक अधिकारी द्वारा जारी वह पत्र या विधिक प्रलेख जिसके द्वारा किसी को कोई आज्ञा या आदेश दिया जाता हो।
न्यायालय से मिले आज्ञापत्र के अनुसार हमें यह भवन छोड़ देना चाहिए।Meaning : മന്ത്രിയുടെ കോടതിയില് നിന്ന് വാദിയായ ആളിന് ഏതെങ്കിലും തരത്തിലുള്ള അധികാരം കിട്ടുക
Example :
അവന് വീടിന്റെ അവകാശം സംബന്ധിക്കുന്ന അവകാശപത്രം കിട്ടിയിരിക്കുന്നു
Synonyms : അവകാശപത്രം, ആധാരം, പട്ടയം
Translation in other languages :