Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അധഃപതനം from മലയാളം dictionary with examples, synonyms and antonyms.

അധഃപതനം   നാമം

Meaning : ഉയര്ന്ന സ്ഥാനത്തു നിന്ന് താഴേക്കു വീഴുന്ന അവസ്ഥ.

Example : ദുര്ഗുനണം മനുഷ്യനെ അധഃപതനത്തില് എത്തിക്കുന്നു.

Synonyms : അധോഗതി, പതനം, വീഴ്ച


Translation in other languages :

उन्नत अवस्था, वैभव, ऊँचे पद, मर्यादा आदि से गिरकर बहुत नीचे स्तर पर आने की क्रिया।

दुर्गुण मनुष्य को पतन की ओर ले जाता है।
अधःपतन, अधःपात, अधोगति, अधोगमन, अधोपतन, अपकर्षण, अपध्वंस, अपभ्रंश, अभिपतन, अवक्रांति, अवक्रान्ति, अवक्षेपण, अवनति, अवपतन, अवपात, अवरोहण, आपात, इस्क़ात, इस्कात, गिराव, च्युति, निपात, पतन, मोक्ष

A condition inferior to an earlier condition. A gradual falling off from a better state.

declination, decline

Meaning : അധഃപതിക്കുന്ന പ്രക്രിയ.

Example : അവന്റെ അധഃപതനത്തിന്റെ മുഖ്യ കാരണം മദ്യമാണ്.

Synonyms : നാശം