Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അദ്ധ്വാനിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : എന്തെങ്കിലും ഉദ്ദേശ്യം സാധിക്കുന്നതിനു വേണ്ടി പ്രയത്നിക്കുന്നതിന്

Example : വിജയിക്കുന്നതിനായി അവന്‍ കഠോര പ്രയത്നം ചെയ്തു

Synonyms : പരിശ്രമിക്കുക, പ്രയത്നിക്കുക, യത്നിക്കുക


Translation in other languages :

कोई उद्देश्य सिद्ध करने के लिए कार्य करना।

सफलता पाने के लिए उसने भरपूर प्रयत्न किया।
प्रयत्न से ही कार्य सफ़ल होता है।
उद्यम करना, उद्योग करना, कोशिश करना, चेष्टा करना, प्रयत्न करना, प्रयास करना, यतन करना, यत्न करना, हाथ पैर मारना, हाथ-पैर मारना

Attempt by employing effort.

We endeavor to make our customers happy.
endeavor, endeavour, strive

Meaning : ഏതെങ്കിലും ഒരു കാര്യത്തില്‍ മുഴുകിയിരിക്കുക

Example : “രാജീവ് മുന്നേറാനായി രാവും പകലും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്”

Synonyms : പരിശ്രമിക്കുക, പ്രയത്നിക്കുക, മുഴുകിയിരിക്കുക


Translation in other languages :

किसी काम में लगे रहना।

राजीव आगे बढ़ने के लिए दिन-रात परिश्रम करता है।
उद्यम करना, परिश्रम करना, पसीना बहाना, मशक्कत करना, मेहनत करना, श्रम करना

Exert oneself by doing mental or physical work for a purpose or out of necessity.

I will work hard to improve my grades.
She worked hard for better living conditions for the poor.
work