Meaning : ശരീരത്തിനു ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന തളര്‍ച്ച.
Example :
പരിശ്രമത്തിന്റെ ഫലം മധുരമാണു്.
Synonyms : ക്ഷീണം, നിരന്തര പരിശീലനം, പരിശ്രമശീലം, പരിശ്രമിക്കല്‍, പ്രയത്നം
Translation in other languages :
Meaning : ഏതെങ്കിലും ഉദ്ദേശ സാധ്യത്തിനു വേണ്ടി ചെയ്യുന്ന കാര്യം.
Example :
സാഫല്യം ലഭിക്കുന്നതിനു വേണ്ടി അയാള്‍ പൂര്‍ണ്ണമായി പ്രയത്നിച്ചിരുന്നു.
Synonyms : ആസ്ഥ, ഉദ്യമം, ഉപായചിന്തനം, കഷ്ടപ്പാടു്, ജോലി, തൊഴില്‍, ദുഷ്കരകൃത്യം, ദേഹാധ്വാനം, പണി, പരിശ്രമം, പരീക്ഷണം, പ്രയത്നം, പ്രയാസം, പ്രവൃത്തി, ഭഗം, യത്നം, വലിയശ്രദ്ധ, വേല, സാഹസം
Translation in other languages :