Meaning : വളരെ അധികം ആധുനികമായ.
Example :
ശാസ്ത്രജ്ഞന്മാര് അത്യാധുനികമായ റോബോട്ട് ഉണ്ടാക്കുന്നു.
Synonyms : അതി നവീനമായ, അതി നൂതനമായ
Translation in other languages :
Meaning : അത്യാധുനികമായ
Example :
തെരെഞ്ഞെടുപ്പ് കമ്മിഷൻ അത്യാധുനികമായ യന്ത്രങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു അതുവഴി വീട്ടിൽ ഇരുന്ന്പോലും ആർക്കും വോട്ടെണ്ണൽ കാണാൻ സാധിക്കും
Translation in other languages :