Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അത്ഭുതം from മലയാളം dictionary with examples, synonyms and antonyms.

അത്ഭുതം   നാമം

Meaning : വിലക്ഷണമായ അല്ലെങ്കില്‍ വിചിത്രമായ കാര്യം

Example : അത്ഭുതം സംഭവിച്ചിരിക്കുന്നു യജമാനനെ! രാജകുമാരി കൊട്ടാരത്തിലില്ല

Synonyms : വിചിത്രം


Translation in other languages :

विलक्षण या विचित्र बात, व्यक्ति या वस्तु।

गजब हो गया सरकार! राजकुमारीजी महल में नहीं हैं।
गजब, गज़ब, ग़ज़ब

Meaning : സാധാരണ നോക്കുമ്പോള്‍ വരാത്തതും നടക്കില്ല എന്നു വിചാരിച്ചതുമായ ആശ്ചര്യ ജനകവും അത്ഭുതകരവുമായ കാര്യം.

Example : കിടപ്പിലായ വ്യക്തിയെ എഴുന്നേല്പ്പിച്ചു സിദ്ധന്‍ മഹാത്മ അത്ഭുതം സൃഷ്ടിച്ചു.

Synonyms : ദിവ്യാത്ഭുതം


Translation in other languages :

कोई ऐसा आश्चर्यजनक या अद्भुत कार्य या व्यापार जो साधारणतः देखने में न आता हो और जो अलौकिक और असंभव-सा समझा जाता हो।

पगलाए व्यक्ति को ठीक कर सिद्ध महात्मा ने चमत्कार कर दिया।
अजमत, अज़मत, अजूबा, अद्भुत कार्य, कमाल, करतब, करामात, करिश्मा, चमत्कार

Any amazing or wonderful occurrence.

miracle

Meaning : ആശ്ചാര്യം ജനിപ്പിക്കുന്ന വസ്തു

Example : താജ്മഹല്‍ ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളിലൊന്നാണ്

Synonyms : ആശ്ചര്യം


Translation in other languages :

आश्चर्य उत्पन्न करने वाली वस्तु।

ताजमहल विश्व के सात आश्चर्यों में से एक है।
अचंभव, अचंभा, अचंभो, अचंभौ, अचम्भव, अचम्भा, अचम्भो, अचम्भौ, अचरज, अजब, अजीब, अजूबा, अद्भुत वस्तु, आश्चर्य, इचरज, कौतुक, तअज्जुब, ताज़्जुब, ताज्जुब, विस्मय, हैरत

Something that causes feelings of wonder.

The wonders of modern science.
marvel, wonder