Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അതുപോലെ from മലയാളം dictionary with examples, synonyms and antonyms.

അതുപോലെ   ക്രിയാവിശേഷണം

Meaning : യോജിക്കുന്ന രീതിയില്.

Example : ഇന്ന് എന്റെയും പരീക്ഷ ആണ്.

Synonyms : അങ്ങനെതന്നെ, ഒപ്പം, കൂടെ


Translation in other languages :

निश्चित रूप से किसी अथवा औरों के अतिरिक्त, साथ या सिवा।

आज मेरी भी परीक्षा है।
भी

In addition.

He has a Mercedes, too.
also, as well, besides, likewise, too

Meaning : അതിനനുസരിച്ച്

Example : ഉന്നത ആദര്ശങ്ങള്‍ എല്ലാവരും പറയും എന്നാല്‍ അതിനനുസരിച്ച് എത്ര ആളുകള്‍ പ്രവര്ത്തിക്കും

Synonyms : അതിനനുസരിച്ച്


Translation in other languages :

उसी के अनुसार।

उच्च आदर्शों की बात सभी करते हैं पर तदनुसार आचरण कितने लोग करते हैं।
अनुसारतः, तदनुकूल, तदनुरूप, तदनुसार

In accordance with.

She acted accordingly.
accordingly

Meaning : ഇപ്രകാരം.

Example : താങ്കള് ഇപ്രകാരം സംസാരിക്കുന്നു; അത് ശരിയല്ല.

Synonyms : അങ്ങനെ, ഇപ്രകാരം


Translation in other languages :

जिस तरह से।

आप बच्चे को जैसे डाँट रहे हैं, वह तरीका सही नहीं है।
जिस तरह, जिस तरह से, जिस प्रकार, जिस प्रकार से, जैसा, जैसे

Meaning : ആദ്യത്തെപ്പോലെ അല്ലെങ്കില്‍ ആദ്യം എപ്രകാരം ആയിരുന്നുവോ അതുപോലെ

Example : ചില പരമ്പരകളുടെ മഹത്വം ഇന്നും അതേപോലെയാണ്

Synonyms : അതേപോലെ, അതേരീതിയില്, അപ്രകാരം