Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അതിശയോക്തി from മലയാളം dictionary with examples, synonyms and antonyms.

Meaning : വാസ്തവത്തിന്റെ കൂടെ തന്റെ വകയായി കുറച്ചു കൂടി കൂട്ടി ചേര്ത്ത് പറയുന്ന കാര്യം.

Example : അവന്റെ സംഭാഷണം അതിശയോക്തി നിറഞ്ഞതാണ്.

Synonyms : അത്യുക്തി, ബഡായി


Translation in other languages :

बहुत बढ़ा-चढ़ाकर या अपनी ओर से बहुत-कुछ मिलाकर कही हुई बात।

उनका भाषण अतिशयोक्ति से पूर्ण था।
अतिरंजना, अतिशयोक्ति, अत्युक्ति, मिर्च मसाला

Making to seem more important than it really is.

exaggeration, magnification, overstatement