Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അതിര് from മലയാളം dictionary with examples, synonyms and antonyms.

അതിര്   നാമം

Meaning : ഏതെങ്കിലും കടല്തീരം തടാകം എന്നിവയുടെ തീരത്തുള്ള ശൂന്യമായ മണല്തീരം

Example : വൈകിട്ട് ജുഹൂ ബീച്ചില്‍ വലിയ തിരക്ക് ആയിരിക്കും

Synonyms : കര, തീരം, നികടം, ബീച്ച്, വക്ക്


Translation in other languages :

किसी समुद्र या झील के किनारे का ढलुआ रेतीला क्षेत्र।

शाम के समय जुहू बीच में बहुत भीड़ होती है।
बीच

An area of sand sloping down to the water of a sea or lake.

beach

Meaning : ജ്യാമിതിയില്‍ ഏതെങ്കിലും ഒരു രൂപത്തിന്റെ ഭുജം

Example : ഈ ചതുര്‍ഭുജത്തിന്‍ നാല്‍ ഭുജം ഉണ്ട്

Synonyms : ഭുജം, വശം


Translation in other languages :

ज्यामिति में किसी क्षेत्र का किनारा या किनारे की रेखा।

इस चतुर्भुज की चारों भुजायें असमान हैं।
बाहु, भुज, भुजा

A line segment forming part of the perimeter of a plane figure.

The hypotenuse of a right triangle is always the longest side.
side

Meaning : ഏതെങ്കിലും ഒരു വിഷയത്തിന്റെ അല്ലെങ്കില്‍ കാര്യത്തിന്റെ അവസാനം

Example : ആരും അവരുടെ പരിധി വിടുവാന്‍ പാടില്ല

Synonyms : പരിധി, സീമ


Translation in other languages :

किसी विषय या बात की अंतिम या चरम सीमा।

किसी को भी अपने अधिकार की परिसीमा नहीं लाँघनी चाहिए।
परिसीमा

The greatest amount of something that is possible or allowed.

There are limits on the amount you can bet.
It is growing rapidly with no limitation in sight.
limit, limitation