Meaning : ഈ സമയത്തിനുള്ളില്‍
Example :
ഞാന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു അപ്പോഴേയ്ക്കും ഫോണ്‍ ബെല്ലടിച്ചു.
Synonyms : അപ്പോളേയ്ക്കും, അപ്പോഴേയ്ക്കും
Translation in other languages :
इसी समय में।
मैं खाना खा रहा था इतने में फोन की घंटी बजी।During the intervening time.
Meanwhile I will not think about the problem.