Meaning : സാധാരണയായി മറ്റുള്ളവയുടെ അന്ത്യം സംഭവിച്ചാലും അല്ലെങ്കില് ഏതെങ്കിലും പ്രത്യേക സാഹചര്യത്തിലോ ജീവിച്ചിരിക്കുകയോ രക്ഷപ്പെടുകയോ ചെയ്യുന്ന അവസ്ഥ
Example :
അമ്മമാര് എപ്പോഴും തങ്ങളുടെ കുട്ടികളുടെ അതിജീവനത്തിനായി പ്രാര്ഥിക്കുന്നു
Translation in other languages :
साधारणतः औरों का अंत हो जाने पर भी या कुछ विशिष्ट घटनाओं के बाद भी बचे, बने या जीते रहने की क्रिया या अवस्था।
माँ हमेशा अपने बच्चों के अतिजीवन की कामना करती है।