Meaning : എലിയുടെ പോലെ വെളുപ്പോ കറുപ്പോ നിറമുള്ള അല്ലെങ്കില്‍ തടിച്ച രോമത്തോടു കൂടിയ വാലുള്ള മരത്തില്‍ ജീവിക്കുന്ന ഒരു ജീവി.
Example :
അണ്ണാന്‍ ഒരു സസ്യഭുക്കാണ്.
Translation in other languages :
चूहे की तरह का सफ़ेद और काली धारियों वाला तथा मोटी रोएँदार पूँछ वाला एक जंतु जो पेड़ों पर रहता है।
गिलहरी एक शाकाहारी जंतु है।A kind of arboreal rodent having a long bushy tail.
squirrelMeaning : വീടുകളിലും വയലുകളിലും കാണുന്ന കാർന്നുതിന്നുന്ന ഒരു ജീവി.
Example :
അയാള് അങ്ങാടിയില് നിന്നു എലിവിഷം വാങ്ങി.
Synonyms : എലി, കരളുന്ന പ്രാണി, മുയല്
Translation in other languages :
Any of various long-tailed rodents similar to but larger than a mouse.
rat