Meaning : ജീവജാലങ്ങളില്‍ പെണ്‍ വര്ഗ്ഗത്തിലെ ഒരു ജീവാണു അത് പുരുഷ ബീജവുമായി ചേര്ന്ന് പുതിയ ജീവനായി രൂപം ധരിക്കുന്നു
Example :
അണ്ഡത്തില് നിന്ന് ജീവന്‍ ഉരുത്തിരിയുന്നു
Translation in other languages :
Meaning : മത്സ്യം, പക്ഷികള്, മുതലായവ ജന്മ്മെടുക്കുന്ന സാധനം.
Example :
അവന്‍ ദിവസവും കോഴിയുടെ ഒരു മുട്ട കഴിക്കുന്നു.
Synonyms : കോശം, ഗര്ഭപിണ്ടം, ബീജകോശം, ബീജാങ്കുരം, മുട്ട, മുട്ടകോശം, വൃഷണം
Translation in other languages :
Animal reproductive body consisting of an ovum or embryo together with nutritive and protective envelopes. Especially the thin-shelled reproductive body laid by e.g. female birds.
eggMeaning : സ്ത്രീയില്‍ കാണപ്പെടുന്ന പ്രതുല്പ്പാദന അവയവം
Example :
സ്ത്രീയുടെ പ്രതുല്പ്പാദന അവയവത്തില്‍ അണ്ഡ കോശങ്ങള് കാണപ്പെടുന്നു
Translation in other languages :
मादा में पायी जाने वाली जनन कोशिका।
मादा जनन कोशिका में अंडाणु बनते हैं।