Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അണിയുക from മലയാളം dictionary with examples, synonyms and antonyms.

അണിയുക   ക്രിയ

Meaning : തൂവാല, ധോത്തി ഇവ കൂടാതെ സാരി അണിയുന്നത്

Example : എന്റെ സഹോദരി വളരെ നല്ല സാരിയാണ് അണിഞ്ഞിരിക്കുന്നത്

Synonyms : ധരിക്കുക


Translation in other languages :

+ तौलिया, धोती, साड़ी आदि जैसे बिना सिए हुए वस्त्र को किसी की कमर के चारों ओर विशिष्ट पद्धति से लपेटना।

मेरी बहन बहुत अच्छे से साड़ी पहनाती है।
पहनाना

Meaning : വസ്ത്രം, ആഭരണം മുതലായവ ശരീരത്തില്‍ അണിയുക.

Example : അയാള്‍ കുളിച്ചു നല്ല വസ്ത്രങ്ങള് ധരിച്ചു.

Synonyms : അലങ്കരിക്കുക, ഉടുക്കുക, ഉടുത്തൊരുങ്ങുക, ഒരുങ്ങുക, ചമയുക, ചുറ്റുക, ധരിക്കുക


Translation in other languages :

वस्त्र, आभूषण आदि शरीर पर धारण करना।

उसने नहा-धोकर अच्छे कपड़े पहने।
अवधारना, डालना, धारण करना, पहनना

Be dressed in.

She was wearing yellow that day.
have on, wear

Meaning : വസ്ത്രം, ആഭരണം മുതലായവ ശരീരത്തില്‍ ധരിക്കുക

Example : അലക്കും കുളിയും കഴിഞ്ഞ് അവന്‍ നല്ല വസ്ത്രം ധരിച്ചു

Synonyms : ധരിക്കുക


Translation in other languages :

निर्वाचन में उम्मीदवार के रूप में खड़े होना।

वे एक दिग्गज नेता के विरुद्ध चुनाव लड़ रहे हैं।
चुनाव लड़ना