Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അണിയിക്കുക from മലയാളം dictionary with examples, synonyms and antonyms.

അണിയിക്കുക   ക്രിയ

Meaning : ആരെയെങ്കിലും ആഭരണം അല്ലെങ്കില്‍ വസ്ത്രം, തുണി മുതലായവ ധരിപ്പിക്കുക

Example : വധുവിനെ കൂട്ടുകാരികള്‍ വിവാഹ വസ്ത്രം ധരിപ്പിച്ചു

Synonyms : അണിയിപ്പിക്കുക, ഒരുക്കുക, ധരിപ്പിക്കുക


Translation in other languages :

किसी को अपने हाथों से गहने या कपड़े-लत्ते आदि धारण कराना।

कन्या ने वर के गले में जय-माला पहनाई।
डालना, पहनाना

Provide with clothes or put clothes on.

Parents must feed and dress their child.
apparel, clothe, dress, enclothe, fit out, garb, garment, habilitate, raiment, tog