Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അണിമ from മലയാളം dictionary with examples, synonyms and antonyms.

അണിമ   നാമം

Meaning : അഷ്ട സിദ്ധികളില് ഒന്നാമത്തേത്

Example : അണിമ സിദ്ധിച്ച യോഗിക്ക് അണുവിനെ പോലെ ചെറുതാകുവാന്‍ കഴിയും

Synonyms : അണുത്വം, അതിസൂക്ഷ്മഭാവം


Translation in other languages :

आठ सिद्धियों में से प्रथम।

अणिमा की सिद्धि प्राप्त करनेवाले योगी अणु के समान सूक्ष्म शरीर धारण कर लेते हैं।
अणिमा, अनिमा

Meaning : അതിസൂക്ഷമമായ മാറ്റം

Example : ചില താന്ത്രീകര്ക്ക് അണിമ രൂപത്തിലേയ്ക്ക് മാറുവാന്‍ കഴിയും


Translation in other languages :

अति सूक्ष्म परिमाण।

कुछ तांत्रिक अपने को अणिमा रूप में बदलने की क्षमता रखते हैं।
अणिमा, अनिमा