Meaning : ഏതെങ്കിലും വസ്തു കത്തിക്കുന്നതിനായി തീയിലിടുക
Example :
ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് സീത പലവട്ടം കച്ചി മുതലായവ അടുപ്പില്‍ വച്ചു
Translation in other languages :
कोई वस्तु जलाने के लिए आग में फेंकना।
खाना बनाते समय सीता बार-बार भूसी आदि चूल्हे में झोंक रही थी।Stir up or tend. Of a fire.
stoke