Meaning : അടിമയാകുന്ന അവസ്ഥ.
Example :
ഇംഗ്ലീഷുകാര്‍ ഭാരതീയരെ ഒരുപാട് സമയം അവരുടെ അടിമത്തത്തില്‍ നിര്‍ത്തി .
Synonyms : അടിയായ്മ
Translation in other languages :
Meaning : അടിമയാക്കുന്ന പ്രവൃത്തി.
Example :
ചില സ്ഥലങ്ങളില്‍ ഇപ്പോഴും അടിമത്തം ഉണ്ട്.
Synonyms : ദാസ്യവൃത്തി
Translation in other languages :
The act of making slaves of your captives.
enslavement