Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അടിമ from മലയാളം dictionary with examples, synonyms and antonyms.

അടിമ   നാമം

Meaning : തന്നെ സേവിക്കുന്നതിനു വേണ്ടി പണം കൊടുത്ത് വാങ്ങുന്ന വ്യക്തി.

Example : പഴയ കാലത്ത് അടിമകളുടെ കച്ചവടം നടന്നിരുന്നു.

Synonyms : കിങ്കരന്‍, ഗോപ്യകന്‍, ചേടകന്‍, ദാസന്‍, ദാസേയന്‍, ദാസേരന്‍, നിയോജ്യന്‍, പ്രൈഷ്യന്‍, ഭുജിഷ്യന്


Translation in other languages :

अपनी सेवा कराने के लिये मूल्य देकर खरीदा हुआ व्यक्ति।

पुराने समय में गुलामों की खरीद-बिक्री होती थी।
आश्रित, ग़ुलाम, गुलाम, दास, दासेर

A person who is owned by someone.

slave

Meaning : രാപകല് ഭേദമില്ലാതെ മുതലാളിക്ക് ആയിട്ട് പണിയെടുക്കുകയും ഒരു സ്വാതന്ത്ര്യവും ഇല്ലാത്തതുമായ ആള്

Example : കടം വീട്ടാത്തതുകൊണ്ട് രാംദീനിന്റെ മകനെ പലിശക്കാരന്റെ പക്കല് അടിമ പണിക്ക് ആയിട്ട് നിര്ത്തിയിരിക്കുന്നു


Translation in other languages :

ऐसा मज़दूर जिसे कर्ज़ न अदा कर सकने के कारण रात-दिन ऋणदाता के लिए श्रम करना पड़ता हो या उसकी सेवा में रत रहना पड़ता हो।

महाजन ने रामदीन के बेटे को अपने घर का बँधुआ मज़दूर बना लिया है।
अनुबद्ध श्रमिक, बँधुआ मजदूर, बँधुआ मज़दूर