Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അടിപ്പിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഒരാൾക്ക് മ്റ്റൊരു വസ്തുകൊണ്ട് മറ്റൊരാളെ കൊണ്ട് അടിപ്പിക്കുക

Example : പിതാവ് അദ്ധ്യാപകരെ കൊണ്ട് ഞങ്ങളെ അടിപ്പിച്ചു


Translation in other languages :

किसी दूसरे द्वारा किसी पर किसी वस्तु आदि से आघात कराना।

पिताजी ने अध्यापक से हमको पिटवाया।
धुनवाना, पिटवाना, पिटाई करवाना, मरवाना

Meaning : മുഴക്കുന്ന കാര്യം മറ്റൊരാളെക്കൊണ്ടു ചെയ്യിക്കുക

Example : പ്രിന്സിപ്പാള്‍ പ്യൂണിനെ കൊണ്ട് മണിയടിപ്പിച്ചു

Synonyms : മുഴക്കിക്കുക


Translation in other languages :

बजाने का काम दूसरे से कराना।

प्राध्यापक ने चपरासी से घंटा बजवाया।
बजवाना

Meaning : ഒരാളെ കൊണ്ട് തെറിപ്പിക്കുക

Example : ജോക്കര് സര്ക്കസ്സിലെ ആനയെ കൊണ്ട് പന്ത് അടിപ്പിച്ചു

Synonyms : അടിച്ചുതെറിപ്പിക്കുക, തെറിപ്പിക്കുക


Translation in other languages :

किसी को उछालने में प्रवृत्त करना।

जोकर ने सरकस में हाथी से गेंद उछलवाया।
उछलवाना, उछलाना