Meaning : ഏതെങ്കിലും വസ്തുവിന്റെ താഴെയുള്ള ഭാഗം.
Example :
ഈ പാത്രത്തിന്റെ അടിത്തട്ടില് പൊട്ടലുണ്ട്.
Translation in other languages :
Meaning : ജലാശയങ്ങളുടെ താഴെത്തെ ഭൂമി
Example :
ഈ നദിയുടെ അടിത്തട്ട് വൃത്തിയായി കിടക്കുന്നു
Translation in other languages :