Meaning : കൈകൊണ്ട് ഏതെങ്കിലും വസ്തുവിനെ അമര്ത്തുന്ന ക്രിയ
Example :
ഗുസ്തിക്കാരന് തന്റെ ശരീരം അമര്ത്തി തിരുമിയതിന് ശേഷം ഗോദയില്‍ ഇറങ്ങി
Synonyms : അമര്ത്തി തിരുമല്, അമര്ത്തിച്ചതയ്ക്കല്‍
Translation in other languages :
Kneading and rubbing parts of the body to increase circulation and promote relaxation.
massage