Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അടയാളം from മലയാളം dictionary with examples, synonyms and antonyms.

അടയാളം   നാമം

Meaning : എന്തോ നടന്നതിന്റെ ലക്ഷണം.

Example : മഴപെയ്തതിന്റെ അടയാളം ഒന്നുംതന്നെ കാണുന്നില്ല.

Synonyms : ലക്ഷണം


Translation in other languages :

दिखाई देने या समझ में आने वाला ऐसा लक्षण, जिससे कोई चीज़ पहचानी जा सके या किसी बात का कुछ प्रमाण मिले।

रेडक्रास चिकित्सा क्षेत्र का एक महत्वपूर्ण चिह्न है।
अर्जुन ने उपलक्ष्य को देखकर लक्ष्य -वेधन किया था।
बारिश खुलने का कोई संकेत नहीं है।
अलामत, आसार, इंग, इङ्ग, उपलक्ष, उपलक्ष्य, केतु, चिन्ह, चिह्न, निशान, प्रतीक, प्रतीक चिन्ह, प्रतीक चिह्न, संकेत, सङ्केत

A perceptible indication of something not immediately apparent (as a visible clue that something has happened).

He showed signs of strain.
They welcomed the signs of spring.
mark, sign

Meaning : എഴുതിയതോ കുറിച്ചതോ ആയ ചിഹ്നം.

Example : നിറം ഒരു അടയാളമാണ്.

Synonyms : പ്രതീകം


Translation in other languages :

वह चिह्न जो लेख या लेख्य के रूप में हो।

वर्ण लिखित चिह्न हैं।
लिखित चिन्ह, लिखित चिह्न, लिखित प्रतीक, लिखित संकेत

A written or printed symbol.

printed symbol, written symbol

Meaning : ആരെയെങ്കിലും തിരിച്ചറിയുന്നതിനു വേണ്ടി ഉപയോഗിക്കുന്ന അല്ലെങ്കില്‍ കൊടുത്തിരിക്കുന്ന ചിഹ്നം അല്ലെങ്കില് ചിഹ്നങ്ങളുടെ കൂട്ടം.

Example : കളിക്കാര്ക്കു വേണ്ടി വ്യത്യസ്ഥ ചിഹ്നങ്ങള് നിശ്ചയിച്ചിരിക്കുന്നു.

Synonyms : ചിഹ്നം


Translation in other languages :

* किसी की पहचान के लिए प्रयुक्त या दिया गया अंक या अंक समूह।

खिलाड़ियों के लिए अलग-अलग अंक निर्धारित होते हैं।
अंक, अङ्क, पहचान अंक, पहचान अङ्क, पहचान संख्या, संख्या

Meaning : മുദ് അടിച്ചതിനുശേഷം ഉള്ള മുദ്ര

Example : അവന് കടലാസില് ഉള്ള മുദ്രയില് ഒപ്പിട്ടു

Synonyms : മുദ്ര


Translation in other languages :

मोहर लगाने पर प्राप्त छाप या आकृति।

उसने कागज पर लगी मोहर के ऊपर हस्ताक्षर कर दिया।
अंकक, इस्टाम, छापा, मुहर, मोहर, सील, स्टांप, स्टाम्प, स्टैंप, स्टैम्प

Meaning : കടലാസ്, തുണി എന്നിവയില്‍ വാര്ത്തെടുത്ത, എഴുതപ്പെട്ട അല്ലെങ്കില്‍ കൊത്തിയെടുത്ത അക്ഷരം ചിത്രം മുതലായ ചിഹ്നങ്ങള്

Example : ഈ സാരിയില്‍ കപ്പലിന്റെ മുദ്രയാണുള്ളത്

Synonyms : ചിത്രം, ചിഹ്നം, മുദ്ര


Translation in other languages :

काग़ज़,कपड़े आदि पर ढले, खुदे या लिखे हुए अक्षरों, चित्रों आदि के चिन्ह।

इस साड़ी पर जहाज के छाप हैं।
छप्पा, छाप, छापा

A picture or design printed from an engraving.

print

Meaning : അമര്ച്ച മൂലം മണ്ണില്‍‍ ഉണ്ടാകുന്ന ചിഹ്നം.

Example : രാജസ്ഥാനില്‍ എവിടെ നോക്കിയാലും ഒട്ടകത്തിന്റെ കാല്‍ പാടുകള്‍ കാണാം.

Synonyms : അങ്കം, പാട്, മറുക്


Translation in other languages :

अपने आप बना हुआ या किसी चीज़ के संपर्क, संघर्ष या दाब से पड़ा हुआ या डाला हुआ चिन्ह।

रेगिस्तान में जगह-जगह ऊँट के पैरों के निशान नज़र आ रहे थे।
चिन्ह, चिह्न, छाप, निशान

A concavity in a surface produced by pressing.

He left the impression of his fingers in the soft mud.
depression, impression, imprint

Meaning : ശരീരത്തില്‍ ഉണ്ടാകുന്ന ഏതെങ്കിലും ശുഭമോ അശുഭമോ ആയ അടയാളം.

Example : നവജാത ശിശുവിന്റെ ശരീരത്തില്‍ കാണുന്ന ലക്ഷണങ്ങള്‍ വളരെ ഉത്തമമാണ്.

Synonyms : ലക്ഷണം


Translation in other languages :

शरीर पर का कोई शुभ या अशुभ चिह्न।

नवजात शिशु के शरीर पर के कई लक्षण अति उत्तम हैं।
जटु, लक्षण

A blemish on the skin that is formed before birth.

birthmark, nevus

Meaning : ഏതെങ്കിലും ഒരു സമൂഹത്തിന്റെ പ്രതിനിധിയായി അതിന്റെ എല്ലാ കാര്യങ്ങളുടെയും പ്രതിനിധാനം ചെയ്യുക

Example : ഓരോ രാജ്യത്തിനും, സംസ്ഥാനത്തിനും സ്ഥാപനങ്ങള്ക്കും തങ്ങളുടേതായ പ്രത്യേകമായ പ്രതീകങ്ങള്‍ ഉണ്ടായിരിക്കും

Synonyms : ചിഹ്നം, പ്രതീകം, മുദ്ര


Translation in other languages :

वह जो किसी समष्टि के प्रतिनिधि के रूप में और उसकी सब बातों का सूचक या प्रतिनिधि हो।

हर राष्ट्र, राज्य या संस्था का अपना विशेष प्रतीक होता है।
निशान, पहचान, पहिचान, प्रतिरूप, प्रतीक

Special design or visual object representing a quality, type, group, etc..

emblem

Meaning : സൂചിപ്പിക്കുന്ന വസ്തു.

Example : ചുവപ്പ് പ്രകാശം നിന്നു പോകുന്നതിനെ സൂചിപ്പിക്കുന്നതുപോലെ സൂചന പലരീതിയിലുണ്ട്.

Synonyms : പ്രതീകം, സൂചകം, സൂചന


Translation in other languages :

संकेत करने वाली वस्तु।

संकेतक कई तरह के होते हैं जैसे लाल बत्ती रुकने का संकेत करती है।
संकेतक

A device for showing the operating condition of some system.

indicator

Meaning : യാത്ര ചെയ്യുന്നതിനോ ഒരു പരിപാടി കാണുന്നതിനോ വേണ്ടി കയ്യില് സൂക്ഷിക്കുന്ന അനുമതി പത്രം.

Example : ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് തെറ്റാണ്.

Synonyms : അനുമതി പത്രം, ടിക്കറ്റ്


Translation in other languages :

एक व्यापारिक दस्तावेज़ जो यह साबित करता है कि इसे रखने वाला सार्वजनिक यातायात में सफ़र कर सकता है या सार्वजनिक मनोरंजन स्थलों में जा सकता है।

बिना टिकट यात्रा करना अपराध है।
टिकट, टिकिट

A commercial document showing that the holder is entitled to something (as to ride on public transportation or to enter a public entertainment).

ticket

Meaning : ഏതെങ്കിലും കാര്യത്തിന്റെ അസ്തിത്വത്തിന്റെ ലക്ഷണം പറയുന്ന തത്വം, കാര്യം മുതലായവ.

Example : കറുകറുത്ത മേഘങ്ങളാല്‍ ആവൃതമായ ആകാശം മഴയുടെ സൂചനയാകുന്നു.

Synonyms : ലക്ഷണം, സൂചന


Translation in other languages :

किसी बात के अस्तित्व का लक्षण आदि बतानेवाला तत्व, कार्य आदि।

काले-काले मेघों से घिरा आकाश बारिश का सूचक है।
अभिसूचक, ज्ञापक, परिचायक, बोधक, सूचक

Meaning : നേര്ത്തതും നീളമുള്ളതുമായ ഒരു ചിഹ്നം

Example : ജേബറുടെ ശരീരത്തില്‍ കറുത്ത വരകള്‍ കാണപ്പെടുന്നു

Synonyms : കുറി, പാട്, വര


Translation in other languages :

पतला और लम्बा चिह्न।

जेबरा के शरीर पर काली धारियाँ पायी जाती हैं।
धारी, रेखा, लकीर

A mark that is long relative to its width.

He drew a line on the chart.
line

Meaning : ഏതോ സ്ഥലത്തു്‌ വീണു പോയ അടയാളം

Example : പല പ്രാവശ്യം കഴുകിയിട്ടും ഈ വസ്ത്രത്തില്‍ പതിഞ്ഞ കറ പോയില്ല.

Synonyms : അങ്കം, കറ, നിറഭേദം, പാടു്‌, പുള്ളി, സസ്യങ്ങള്‍ മുറിക്കുമ്പോള്‍ ഊറിവരുന്ന ദ്രവം


Translation in other languages :

किसी तल पर पड़ा हुआ चिह्न।

कई बार धोने के बाद भी इस कपड़े पर लगा धब्बा नहीं मिटा।
चटका, दाग, दाग़, धब्बा, निशान, पालि

A visible indication made on a surface.

Some previous reader had covered the pages with dozens of marks.
Paw prints were everywhere.
mark, print

Meaning : ഏതെങ്കിലും കാര്യം ആരംഭിക്കുക അല്ലെങ്കില്‍ ആരംഭിക്കാതിരിക്കുക നടക്കുക അല്ലെങ്കില്‍ നടക്കാതിരിക്കുക അല്ലെങ്കില്‍ എത് അവസ്ഥയില്‍ എത്തി എന്നതിന്റെ സൂചന

Example : വണ്ടിയോടിക്കുമ്പോള്‍ സിഗ്നല്‍ ശ്രദ്ധിക്കണം

Synonyms : താക്കീത്, മുന്നറിയിപ്പ്, സിഗ്നല്‍, സൂചന


Translation in other languages :

कोई कार्य प्रारंभ करें, ना करें या हो रहा है या नहीं या किस अवस्था में पहुँचा है, इसका सूचक।

गाड़ी चलाते समय सिगनल का ध्यान रखना चाहिए।
संकेत, सङ्केत, सिगनल, सिग्नल