Meaning : ഭൂമിയുടെ രണ്ടു ധ്രൂവങ്ങള്ക്കിടയില്‍ നേരെ കല്പ്പിച്ചിരിക്കുന്ന രേഖ
Example :
“ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നു”
Translation in other languages :
Meaning : ഇരുമ്പ് മുതലായവ കൊണ്ടുള്ള വടിയുടെ രണ്ടറ്റങ്ങളിലും വണ്ടിയുടെ ചക്രങ്ങള്‍ ഘടിപ്പിച്ചത്.
Example :
അപകടം നടക്കുന്ന സമയത്ത് വണ്ടിയുടെ ഒരു ചക്രം അതിന്റെ അച്ചുതണ്ടില് നിന്നു ഊരി വന്നു.
Translation in other languages :
A shaft on which a wheel rotates.
axle