Meaning : കാര്യത്തില്‍ ഉത്സാഹമില്ലാത്ത.
Example :
അചേഷ്ടനായ കര്ഷകന്‍ വരമ്പില്‍ ഇരുന്ന് ബീഡി വലിച്ചിരിക്കുകയായിരുന്നു.
Synonyms : അലസനായ, നിരുത്സാഹിയായ, മടിയനായ
Translation in other languages :
कार्य में न लगा हुआ।
अप्रवृत्त कृषक मेड़ पर बैठकर बीड़ी पी रहा था।