Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അഘോരം from മലയാളം dictionary with examples, synonyms and antonyms.

അഘോരം   നാമം

Meaning : ഉഷ്ണം.

Example : വേനല്കാലത്തു്‌ ചൂടു കൂടുന്നു.

Synonyms : ആവി ഉഷ്ണഹേതു, ഇളം ചൂടു്‌, ഉഷ്ണം, ഊഷ്മാംഗകരേഖ, ഊഷ്മാവു, ഘര്മ്മം, ചൂടു്‌, ചെങ്കനല്‍ പ്രകാശം, ജ്വരം, ജ്വാല, താപം, താപനില, തേജസ്സു, പണി, മന്ദോഷ്ണം


Translation in other languages :

उष्ण या गर्म होने की अवस्था या भाव।

ग्रीष्मकाल में गर्मी बढ़ जाती है।
अनुताप, आतप, उष्णता, गरमाहट, गरमी, गर्माहट, गर्मी, चंड, जहल, झर, तपन, तपिश, ताप, ताब, ताव

The presence of heat.

heat, high temperature, hotness

Meaning : സ്വാഭാവികമായ, വൈദ്യുതിയില്‍ നിന്നോ, അഗ്നിയില്‍ നിന്നോ ഉത്പാദിപ്പിക്കപ്പെടുന്ന താപം കൊണ്ടു്‌ സാധനങ്ങള്‍ ചൂടായി ഉരുകുകയോ നിരാവി ആയോ മാറുന്നു.

Example : ചൂടു കൊണ്ടു്‌ കൈ പൊള്ളി.

Synonyms : ആവി, ഇളംചൂടു്‌, ഉഷ്ണം, ഉഷ്ണഹേതു, ഊഷ്മാങ്കരേഖ, ഊഷ്മാവു്‌, ഘര്മ്മം, ചൂടു്, താപ നില, താപം, മന്ദോഷ്ണം


Translation in other languages :

वह प्राकृतिक, विद्युत या अग्नि से उत्पन्न होने वाली शक्ति जिसके प्रभाव से चीज़ें गर्म होकर पिघलने या भाप के रूप में हो जाती हैं और जिसका अनुभव गर्मी या जलन के रूप में होता है।

ताप से हाथ जल गया।
अवदाह, अशीत, आतप, उखम, उष्णता, उष्म, उष्मा, ऊष्म, गरमाहट, गरमी, गर्मी, ताप, तेज, तेज़

A form of energy that is transferred by a difference in temperature.

heat, heat energy