Meaning : ഭൂമി അല്ലെങ്കില്‍ മറ്റു ഗ്രഹങ്ങളുടെ ഉപരിതലത്തിലെ ദ്വാരം അതിലൂടെ ലാവയും വാതകങ്ങളും പുറത്ത് വരുന്നു
Example :
അഗ്നിപർവ്വതം സാധരണയായി സ്ഫോടനത്തോടെ പൊട്ടുന്നു
Translation in other languages :
पृथ्वी या किसी अन्य ग्रह की सतह की वह दरार या छिद्र जिसमें से होकर पिघले हुए लावे, गैस आदि बाहर आते हैं।
ज्वालामुखी प्रायः विस्फोट के साथ फटते हैं।