Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അഗ്നിപരീക്ഷ from മലയാളം dictionary with examples, synonyms and antonyms.

Meaning : ഒരു പരീക്ഷണം അത് വിജയിക്കാന് മുറിവ് ഏല്ക്കുന്ന തരത്തില് കാര്യങ്ങള്‍ ചെയ്യേണ്ടി വരും.

Example : ദ്രോണാചാര്യര്‍ എകലവ്യനെ അഗ്നി പരീക്ഷ നടത്തി


Translation in other languages :

वह परीक्षा जिसमें सफल होने के लिए जोखिम भरा कार्य करना पड़े।

द्रोणाचार्य ने एकलव्य की कठिन परीक्षा ली थी।
अग्नि परीक्षा, अग्नि-परीक्षा, कठिन परीक्षा, कड़ी परीक्षा, दिव्य परीक्षा, दिव्य-परीक्षा

Meaning : പുരാതന കാലത്തെ ഒരു പരീക്ഷണം ഇതില്‍ വ്യക്തി കൈകളില് തീയെടുത്ത് അല്ലെങ്കില് തീയിലിരുന്ന് തന്റെ നിരപരാധിത്വം തെളിയിക്കണം

Example : സീത തന്റെ പാതിവൃത്യം തെളിയിക്കുന്നതിനായി അഗ്നിപരീക്ഷ നടത്തി


Translation in other languages :

प्राचीन काल की एक परीक्षा जिसमें कोई व्यक्ति हाथ में आग लेकर या आग में बैठकर अपना निर्दोष होना सिद्ध करता था।

सीताजी ने अपनी पवित्रता सिद्ध करने के लिए अग्निपरीक्षा दी थी।
अग्नि-परीक्षा, अग्निपरीक्षा

A primitive method of determining a person's guilt or innocence by subjecting the accused person to dangerous or painful tests believed to be under divine control. Escape was usually taken as a sign of innocence.

ordeal, trial by ordeal