Subscribe
URL of the page has been copied to clipboard.
Meaning : അഗാധമായ
Example : അവർ അഗാധമായ നിദ്രയിലാകുന്നു
Translation in other languages :हिन्दी English
बहुत अच्छी तरह का।
(of sleep) deep and complete.
Meaning : ആഴം അറിയാന്‍ പറ്റാത്ത.
Example : പണ്ഡിറ്റ് സുനിലിന്റെ ജ്ഞാനം അഗാധമാണ്.
Synonyms : അപാരമായ
Translation in other languages :हिन्दी
जिसकी गहराई या थाह का पता न चले।
Meaning : അതിന്റെ വിസ്‌താരം കീഴ്പ്പോട്ട് ആഴമേറിയതാണ്
Example : അവന് ആഴമേറിയ കിണറ്റില് മുങ്ങിപ്പോയി, അടിയിലേക്ക് വിസ്‌താരം കൂടിയത്
Synonyms : ആഴമേറിയ, താഴ്ചകൂടിയ, നിലയില്ലാത്ത
जिसका विस्तार नीचे की ओर अधिक हो।
Install App