Meaning : ഭൂഗോളത്തില്‍ ഭൂമിയുടെ നടുവില്‍ കൂടി പോകുന്ന കാല്പനിക രേഖ.
Example :
അവന് ഭൂഗോളത്തിന്റെ പടത്തില്‍ ഭൂമിയുടെ അക്ഷാംശരേഖ നോക്കിക്കൊണ്ടിരിക്കുന്നു.
Translation in other languages :
भूगोल में पृथ्वी पर पूर्व से पश्चिम गई हुई समान अन्तरवाली (काल्पनिक) रेखा।
वह भौगोलिक मानचित्र में अक्षांश रेखा की स्थिति देख रहा है।An imaginary line around the Earth parallel to the equator.
latitude, line of latitude, parallel, parallel of latitudeMeaning : ഭൂപടത്തില്‍ വടക്ക്-തെക്കായി വരച്ചിരിക്കുന്ന അംഗീകൃത മധ്യരേഖ ഇതിനെ വച്ചുകൊണ്ടാണ് കിഴക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ഉള്ള രാജ്യങ്ങളുടെ സ്ഥാനം നിര്‍ണ്ണയിക്കുന്നത്.
Example :
ആസ്ട്രേലിയ ഭൂമിയുടെ അക്ഷാംശ രേഖയ്ക്ക് നൂറ്റിപ്പത്ത് ഡിഗ്രിക്കും നൂറ്റി അറുപത് ഡിഗ്രിക്കും ഇടയില്‍ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.
Translation in other languages :
The angular distance between a point on any meridian and the prime meridian at Greenwich.
longitude