Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അക്കം from മലയാളം dictionary with examples, synonyms and antonyms.

അക്കം   നാമം

Meaning : ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനേയുള്ള എണ്ണല്.

Example : ഒരു കോടി എന്നത് വലിയ സംഖ്യയാണ്.

Synonyms : സംഖ്യ


Translation in other languages :

वस्तुओं, व्यक्तियों आदि की कुल इकाइयों का जोड़।

मैदान में बहुत बड़ी संख्या में लोग उपस्थित हैं।
गिनती, तादाद, संख्या, संख्यान

Meaning : സംഖ്യകളുടെ ചിഹ്നം.

Example : ൦,൧,൨,൩,൪,൫,൬,൭,൮,൯ ഇവ അക്കങ്ങള്‍ ആണ്.

Synonyms : അങ്കം, എണ്ണം, പാശം, സംഖ്യ


Translation in other languages :

संख्या का चिह्न।

०,१,२,३,४,५,६,७,८,९ ये अंक हैं।
अंक, अङ्क, अदद, संख्या

A symbol used to represent a number.

He learned to write the numerals before he went to school.
number, numeral

അക്കം   നാമവിശേഷണം

Meaning : നൂറു്‌ ലക്ഷം.

Example : രാജീവിനു ഒരു കോടി രൂപ സമ്മാനം ലഭിച്ചു.

Synonyms : അങ്കം, ഋണസംഖ്യ, എണ്ണം, ഒരു കോടി, നൂറു്‌ ലക്ഷം, പാശം, പൂജ്യം, പൂര്ണ്ണ സംഖ്യ, ഭിന്നസംഖ്യ, മുഴുസംഖ്യ, ശൂന്യം, സംഖ്യ


Translation in other languages :

सौ लाख।

राजीव को एक करोड़ रुपये इनाम में मिले।
10000000, करोड़, कोटि, १०००००००