Meaning : രണ്ടു വസ്തുക്കള്‍ അല്ലെങ്കില്‍ ബിന്ദുക്കള്‍ക്ക് ഇടയില്‍ വരുന്ന സ്ഥാനം അല്ലെങ്കില്‍ അളവ്
Example :
വീട്ടില്‍ നിന്ന് ഓഫീസിലേക്കുള്ള ദൂരം ഏതാണ്ട് ഒരു കിലോമീറ്റര്‍ ആണ്
Synonyms : ദൂരം
Translation in other languages :
Meaning : നിവർത്തി വച്ചിരിക്കുന്ന കൈപ്പത്തിയുടെ തള്ളവിരലിന്റെ അറ്റം മുതല്‍ ചെറുവിരലിന്റെ അറ്റം വരെയുള്ള ദൂരം
Example :
ഞങ്ങളുടെ മുത്തച്ഛന് കൈയളവു കൊണ്ടാണ് എല്ല വസ്തുക്കളുടെയും നീളം അളക്കുന്നത്
Synonyms : അന്തരം, ദൂരം, ദൈർഘ്യം, നീളം, വ്യത്യാസം, വ്യാപ്തി
Translation in other languages :
A unit of length based on the width of the expanded human hand (usually taken as 9 inches).
spanMeaning : ദൂരത്തില്‍ ആയിരിക്കുക ആല്ലെങ്കില്‍ ഭാവം
Example :
വഴക്ക് കൊണ്ട് രണ്ടു സഹോദരന്മാര്ക്കി്ടയിലെ അകല്ച്ച് കൂടിക്കൂടി വന്നു
Translation in other languages :
दूर होने की अवस्था या भाव।
लड़ाई-झगड़े के कारण दोनों भाइयों के बीच की दूरी बढ़ती ही जा रही है।Meaning : വിസ്തൃത വിവരണം, സമയം, ബന്ധം മുതലായവയെ ആശ്രയിച്ചു.
Example :
എന്റെ വീടു ഇവിടെ നിന്നു വളരെ ദൂരെയാണു്. കോപത്താല്‍ അയാള്‍ കരയുന്ന കുട്ടിയെ മടിയില്‍ നിന്നു അപ്പുറത്തു കിടത്തി.
Synonyms : അന്തരം, ഇട, ഇടയകാലം, കാല്വയ്പകലം, ചേണ്, ദര്ശുസ്ഥിതി, ദൂരം, ദൂരത, ദൃഗ്ഭ്രംശം, വിടവു്, വിദൂരത, വ്യത്യാസം
Translation in other languages :