Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അകത്തോട്ട് പോവുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഭക്ഷണ സമയത്ത് അല്ലെങ്കില്‍ അതുകഴിഞ്ഞ് മറ്റെന്തെങ്കിലും കുറച്ചുകൂടി കഴിക്കുവാന്‍ സാധിക്കുക:

Example : ഞാനിപ്പോള്‍ കഴിച്ചു വന്നതേയുള്ളു എന്നാലും കുറച്ച് മധുരം കൂടി അകത്തേക്ക് പോകുംഎന്റെ വയര്‍ നിറഞ്ഞു കഴിഞ്ഞു ഇനിയൊന്നും അകത്തോട്ട് പോകില്ല

Synonyms : കഴിക്കുവാന്‍ കഴിയുക


Translation in other languages :

खाना खाते समय या खाने के बाद भी कुछ और खा सकना।

वैसे तो मैं खा के आया हूँ फिर भी मिठाई चलेगी।
मेरा पेट भर गया है,अब और कुछ भी नहीं चलेगा।
चलना