Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അംബുപാതം from മലയാളം dictionary with examples, synonyms and antonyms.

അംബുപാതം   നാമം

Meaning : ഉയർന്ന സ്ഥലത്തു നിന്നും വീഴുന്ന ജലപ്രവാഹം.

Example : വെള്ളച്ചാട്ടം പ്രകൃതിയുടെ അനുപമ വരദാനം ആണ്.

Synonyms : അരുവി, കുത്തിയൊഴുക്ക്‌, ജലപാതം, നീരൊഴുക്ക്‌, നീർച്ചാട്ടം, വെള്ളച്ചാട്ടം


Translation in other languages :

ऊँचे स्थान से गिरने वाला जलप्रवाह।

झरना प्रकृति की अनुपम देन है।
उत्स, जल प्रपात, जलप्रपात, जलापात, झर, झरना, झरी, निर्झर, नीझर, प्रपात, सोता, स्रोत

A steep descent of the water of a river.

falls, waterfall