Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word അംഗുലം from മലയാളം dictionary with examples, synonyms and antonyms.

അംഗുലം   നാമം

Meaning : ഒരു അലവ് അത് കൈവിരലിന്റെ വീതിക്ക് തുല്യമായതാകുന്നു

Example : രാമന്റെ ഉയരം ഒരു വര്‍ഷത്തിനിടയില്‍ നാല്‍ അംഗുലം കൂടിയിട്ടുണ്ട്


Translation in other languages :

एक नाप जो उँगली की चौड़ाई के बराबर होता है।

राम का कद एक साल में चार अंगुल बढ़ गया।
अंगुल, आँगुर, आँगुल

The length of breadth of a finger used as a linear measure.

digit, finger, finger's breadth, fingerbreadth

Meaning : ഒരു വിരലിന്റെ വീതിക്ക് തുല്യമായ അളവ്

Example : രാമന് ഒരു വര്ഷത്തിനിടയില് നാല് അംഗുലം ഉയരം വച്ചു


Translation in other languages :

किसी को पार ले जाने की क्रिया या भाव।

पारण के बाद उसने नाविक को कुछ पैसे दिए।
पारण, पारन

Meaning : കൈ വിരലിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള വിസ്താരം.

Example : എഴുതുന്ന സമയത്ത് രണ്ട് വാക്കുകള്‍ തമ്മില്‍ ഒരു വിരലിന്റെ അകലം ഇടണം.

Synonyms : അംഗുലി, വിരല്‍


Translation in other languages :

हाथ की उँगली का चौड़ाई में एक सिरे से लेकर दूसरे सिरे तक का विस्तार।

लिखते समय दो शब्दों के बीच में एक उँगली की दूरी रखो।
अँगुरिया, अँगुली, अंगुल, अंगुली, अंगुश्त, आँगुर, आँगुरी, आँगुल, उँगली, उंगली

The length of breadth of a finger used as a linear measure.

digit, finger, finger's breadth, fingerbreadth