Meaning : അംഗീകാരം കിട്ടിയത്
Example :
സര്ക്കാര്‍ അംഗീകരിച്ച നീതികള്‍ നടപ്പാക്കുന്നതില്‍ ഉറച്ച് നില്ക്കണം
Translation in other languages :
Sanctioned by established authority.
An authoritative communique.Meaning : അഭിപ്രായ ഐക്യം ലഭിച്ച.
Example :
സര്ക്കാരിനാല്‍ അംഗീകരിച്ച ഈ പദ്ധതി അടുത്തു തന്നെ തുടങ്ങും.
Synonyms : അനുമതിലഭിച്ച, സ്വീകരിച്ച
Translation in other languages :
जिसे आधिकारिक रूप से मान्यता मिली हो या जिसे स्वीकार कर लिया गया हो।
ये सब मान्यताप्राप्त शिक्षण संस्थाएँ हैं।Generally approved or compelling recognition.
Several accepted techniques for treating the condition.Meaning : സ്വതന്ത്രമായി എടുത്തത്.
Example :
അവന്‍ സ്വന്തം കാര്യങ്ങള്‍ വളരെ സന്തോഷത്തോടു കൂടി അംഗീകരിക്കുന്നു.
Synonyms : അംഗീകൃതമായ
Translation in other languages :