Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play

Welcome to Amarkosh.

Amarkosh is a unique dictionary website of Bhartiya languages. The meaning of a word varies according to the context in which it is used. Here various contextual meanings of the words have been described in detail along with example sentences and synonyms.

More than one hundred fifty thousands words of English language are available in Amarkosh. Please enter a word to search.

A random word from the dictionary is displayed below.

പര്യങ്കം   നാമം

Meaning : ഒന്നില്‍ കൂടുതല്‍ ആള്ക്കാര്ക്ക് ഇരിക്കാനായി വീട്ടിലുപയോഗിക്കുന്ന ഇരിപ്പിടം.

Example : താങ്കള്‍ സോഫയില്‍ ഇരുന്ന് വിശ്രമിച്ചാലും.

Synonyms : ഇരിക്കക്കട്ടില്‍, ചാരുകട്ടില്‍, ചാരുബഞ്ച്, ബഞ്ച്, സോഫ


Translation in other languages :

बैठने का कुर्सीनुमा गद्देदार आसन।

आप सोफे पर आराम से बैठिए।
सोफ़ा, सोफा

An upholstered seat for more than one person.

couch, lounge, sofa

Meaning : ചെറിയ കിടക്ക.

Example : അമ്മ കട്ടിലില്‍ കുട്ടിയെ കിടത്തി ഉറക്കി.

Synonyms : അങ്കം, കട്ടില്, കിടക്ക, കിടക്കുന്നതിന്നുള്ള ഉപകരണം, കൌച്, ഖട്വം, തലിനം, തല്പം, തളിമം, പരികരം, പല്യങ്കം, ശയ്യ


Translation in other languages :

पायों, पाटियों आदि की बनी हुई तथा रस्सियों आदि से बुनी हुई एक चौकोर वस्तु जिस पर लोग बिछौना बिछाकर सोते हैं।

माँ ने खाट पर बच्चे को सुला दिया।
खटिया, खाट, चारपाई, मँझा, मंझा

Meaning : ഇരിക്കാനോ കിടക്കാനോ വേണ്ടി വിരിച്ചിടുന്ന മെത്ത, കുഷ്യന്‍ മുതലായവ.; ആ കട്ടിലിന്മേെല്‍ അവള്‍ വിരിപ്പു വിരിച്ചുകൊണ്ടിരിക്കുന്നു.

Example :

Synonyms : കട്ടിയുള്ളവിരിപ്പു, കട്ടില്, കിടക്ക, കിടപ്പാടം, കോസടി, തല്പ്പം, മഞ്ചം, ശയനം, ശയനീയം, ശയ്യ


Translation in other languages :

वे कपड़े, गद्दे आदि जो सोने या बैठने के लिए बिछाए जाते हैं।

वह खाट पर बिस्तर बिछा रही है।
आस्तर, आस्तरण, बिछावन, बिछौना, बिस्तर

Linen or cotton articles for a bed (as sheets and pillowcases).

bed linen

To browse the English dictionary, click on a letter.