നക്ഷത്രം (നാമം)
ഭിന്ന ഭിന്ന രൂപങ്ങളും ആകാരവും പേരും ഉള്ള ചന്ദ്രന്റെ മാര്‍ഗ്ഗത്തില്‍ പെടുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ കൂട്ടം.
ശപിക്കപ്പെട്ട (നാമവിശേഷണം)
ശാപം നല്കപ്പെട്ട
ജലം (നാമം)
നദി, ജലാശയം, മഴ തുടങ്ങിയവ കൊണ്ടു കിട്ടുന്ന ജല സമ്പത്തുകൊണ്ടു കുടി, കുളി, വയല്‍ തുടങ്ങിയവയിലെ ആവശ്യങ്ങള്‍ നിറവേരുന്നു.
ഉറക്കം (നാമം)
ഉറങ്ങുമ്പോള്‍ കാണുന്ന മാനസികമായ ദൃശ്യം അല്ലെങ്കില്‍ സംഭവം.
ഐണ്ടോറ (നാമം)
സ്പെയിനിന്റെയും ഫ്രാന്‍സിന്റെയും ഇടയിലുള്ള സ്ഥലം.
കൂട്ടുകാരന് (നാമം)
എല്ലാ കാര്യങ്ങളിലും സഹായിക്കുന്ന അഭ്യുദയകാംക്ഷി.
തൂലം (നാമം)
നൂലുണ്ടാക്കുന്നതിനുപയോഗിക്കുന്ന പരുത്തിച്ചെടിയുടെ കായിലെ നാരുള്ള ഭാഗം.
ശ്രദ്ധാഞ്ജലി (നാമം)
മരിച്ചയാളിനോടുള്ള ആദരവ് കാണിക്കുന്നതിനായി നടത്തുന്ന ആചാരം
കല്യാണം (നാമം)
ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.
അഭിരുചി (നാമം)
ഒരാളൊടു പ്രേമംകൊണ്ടു തോന്നുന്ന അഭിനിവേശം; പ്രേമത്തിനു കണ്ണില്ല.