Meaning : താറാവിനെ പോലെ ഒരു ജലപക്ഷി.
Example :
ഹംസം സരസ്വതീ ദേവിയുടെ വാഹനമാണു്.
Synonyms : വന്വാത്തു്, വാത്തിന്റെ പിട, വെള്ള പക്ഷി
Translation in other languages :
Stately heavy-bodied aquatic bird with very long neck and usually white plumage as adult.
swan