Meaning : പെണ്സുഹൃത്ത്.
Example :
ഇന്ന് ഗീത തന്റെ കൂട്ടുകാരിയെ കാണാന്‍ പോയിരിക്കുകയാണ്.
Synonyms : കളിത്തോഴി, കൂട്ടുകാരി, തോഴി, സഖി, സതീർത്ഥ്യ
Translation in other languages :
Meaning : പുരുഷന്റെ സ്ത്രീ മിത്രം.
Example :
അവന്‍ അവന്റെ കൂട്ടുകാരിയുമായിട്ടുള്ള കല്യാണം ശരിയാക്കി.
Synonyms : കൂട്ടുകാരി, സഖി
Translation in other languages :
वह स्त्री जो किसी पुरुष की रूमानी ढंग से मित्र हो।
उसने अपने महिला मित्र से ही शादी रचा ली।A girl or young woman with whom a man is romantically involved.
His girlfriend kicked him out.