Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സ്ഥാവര from മലയാളം dictionary with examples, synonyms and antonyms.

സ്ഥാവര   നാമവിശേഷണം

Meaning : (സമ്പത്ത്) ഒരു സ്ഥാനത്ത് നിന്ന് മറ്റൊരു സ്ഥാനത്തേക്ക് എടുത്ത് കൊണ്ട് പോകുവാന് കഴിയാത്തവ

Example : അവന്‍ അവന്റെ എല്ലാ സ്ഥാവര സ്വത്തുക്കളും വിറ്റു


Translation in other languages :

(सम्पत्ति) जिसे एक स्थान से उठाकर दूसरे स्थान पर न ले जा सकें।

उसने अपनी सारी अचल सम्पत्ति बेच दी।
अचल, गैरमनकूला, स्थावर

(of property) fixed or immovable.

Real property consists of land and buildings.
real