Meaning : സംഘടന അല്ലെങ്കില്‍ മണ്ടലം എന്നിവ സ്ഥാപിക്കുക.
Example :
വിദേശിയരുടെ ഭരണത്തില്‍ നിന്ന് ഭാരതത്തെ മോചിപ്പിക്കാനായി പല വിപ്ലവ സംഘടനകളും സ്ഥാപിക്കപ്പെട്ടു.
Translation in other languages :
Meaning : ഏതെങ്കിലും വസ്തു വയ്ക്കുക അല്ലെങ്കില്‍ സ്ഥാപിക്കുന്ന കാര്യം
Example :
ഫോണ്‍ സ്ഥാപിക്കലിനു അധിക സമയം വേണ്ട
Synonyms : വയ്ക്കല്‍
Translation in other languages :
The act of installing something (as equipment).
The telephone installation took only a few minutes.Meaning : സ്ഥാപിക്കുന്ന അല്ലെങ്കില്‍ പ്രതിഷ്ഠിക്കുന്ന ക്രിയ
Example :
നാല്ക്കവലയില് ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കല്‍ കഴിഞ്ഞു
Translation in other languages :
The act of putting something in a certain place.
emplacement, locating, location, placement, position, positioningMeaning : സ്ഥാപിക്കല്‍ നടത്തുക
Example :
മന്ത്രിയുടെ സ്ഥാപിക്കല്‍ പലര്‍ക്കും ഇഷ്ടമായില്ല
Translation in other languages :