Meaning : ഒരിടത്തു നിന്നു് മറ്റൊരിടത്തേക്കു മാറുന്ന പ്രക്രിയ.
Example :
രാമന്റെ വനയാത്രയെ കുറിച്ചു കേട്ടിട്ടു് എല്ലാ അയോധ്യവാസികള്ക്കും അഗാധമായ ദുഃഖമുണ്ടായി.അര മണിക്കൂറില്‍ നമ്മള് പുറപ്പെടും.
Synonyms : അയനം, അരണം, ചലനം, ചലനക്ഷമത, ചലനശക്തി, നീക്കം, വിശ്രമരാഹിത്ത്യം
Translation in other languages :