Meaning : യുദ്ധത്തിനു വേണ്ടി അസ്ത്ര ശസ്ത്രാദികളില് അഭ്യാസം കഴിഞ്ഞ സൈനികന്മാനരുടെയും ഭടന്മാരുടെയും കൂട്ടം.
Example :
ഭാരത സൈന്യം ശത്രുക്കളുടെ നേരെ തന്ത്രപൂർവ്വമായി നീങ്ങി.
Synonyms : അനീകം, അനീകിനി, ചക്രം, ചമു, ചാവേര്‍പ്പട, ധ്വജിനി, പട, പടയാളികള്‍, പട്ടാളം, പൃതന, രാണുവം, വരുഥിനി, വലം, വലിയസമൂഹം, വാഹിനി, സൈനികര്‍
Translation in other languages :
The military forces of a nation.
Their military is the largest in the region.Meaning : സേനയുടെ കൂട്ടം.
Example :
അലക്സാണ്ടറിന്റെ പിറകില്‍ അവരുടെ സൈന്യം നടക്കുന്നുണ്ടായിരുന്നു.
Synonyms : സേന
Translation in other languages :
A permanent organization of the military land forces of a nation or state.
army, ground forces, regular army