Meaning : സുഖം തരുന്ന അനുഭവം.
Example :
അമ്പലത്തില് പോകുമ്പോള്‍ എനിക്ക് സുഖാനുഭൂതി ഉണ്ടാകുന്നു.
Synonyms : ആനന്ദാനുഭൂതി, ഹര്ഷാനുഭൂതി
Translation in other languages :
Meaning : സുഖം അല്ലെങ്കില് ആനന്ദം തരുന്നത്.
Example :
താങ്കളുടെ സമ്പര്ക്കം കൊണ്ട് എനിക്ക് സുഖാനുഭൂതി ലഭിച്ചു.
Synonyms : സുഖം നല്കുന്ന
Translation in other languages :