Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word സിര from മലയാളം dictionary with examples, synonyms and antonyms.

സിര   നാമം

Meaning : ശരീരത്തില്‍ നിന്ന് രക്തത്തെ ഹൃദയത്തില്‍ എത്തിക്കുന്ന കുഴല്.

Example : വൈദ്ധജി സിരയുടെ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു.

Synonyms : നാടി, രക്തക്കുഴല്‍, രുധിരനാളം


Translation in other languages :

शरीर से रक्त को हृदय तक लाने या ले जाने वाली नली।

वैद्यजी नस का परीक्षण कर रहे हैं।
नस, नाड़ी, रक्त-वाहिका, रक्त-वाहिनी, रक्तवाहिका, रक्तवाहिनी, रग

Any bundle of nerve fibers running to various organs and tissues of the body.

nerve, nervus

Meaning : ശരീരത്തിലുള്ള രക്തക്കുഴലുകള്‍ അവയിലൂടെ ശരീരത്തിലെ മറ്റ് അവയവങ്ങളില്‍ നിന്ന് രക്തം ഒഴുകി ഹൃദയത്തില്‍ എത്തിച്ചേരുന്നു

Example : ശരീരത്തിലെ അശുദ്ധ രക്തം സിരകളിലൂടെ ഹൃദയത്തില് എത്തിച്ചേരുന്നു

Synonyms : രക്തക്കുഴല്, രക്തവാഹിനി, രുധിരനാളം


Translation in other languages :

शरीर में रक्त की वह नस जिसके द्वारा शरीर के भिन्न-भिन्न अंगों से रक्त चलकर हृदय तक पहुँचता है।

शरीर का अशुद्ध रक्त शिरा के माध्यम से हृदय तक पहुँचता है।
शिरा

A blood vessel that carries blood from the capillaries toward the heart.

All veins except the pulmonary vein carry unaerated blood.
vein, vena, venous blood vessel